Latest Malayalam News — Boolokam

വാർത്ത1 / 25
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹനമോഷണക്കേസുകളില്‍ പ്രതി; ബല്‍ദേവ് സിംഗ് ആള്‍ 22 വര്‍ഷത്തിന് ശേഷം പിടിയില്‍
News
Marunadan Malayali·9 minutes ago

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹനമോഷണക്കേസുകളില്‍ പ്രതി; ബല്‍ദേവ് സിംഗ് ആള്‍ 22 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഒട്ടേറെ വാഹന മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കാല്‍ നൂറ്റാണ്ടിന് ശേഷം ക്രൈംബ്രാഞ്ചിന്റെ വലയിലായി. 2004-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണക്കേസുകളിലെ പ്രതിയായ ബല്‍ദേവ് സിംഗിനെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ടപ്പലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. മധുസൂദനന്‍, എ.എസ്.ഐ.മാരായ ബിജു, രാജേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ ഒരു എല്‍.പി. വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.

Swipe up
ഡബിൾ ബെല്ലടിച്ച് ജയലക്ഷ്മി, ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്;  കോട്ടയത്ത് ത്രില്ലടിച്ച് വനിതകൾ
News
Manorama Online·27 minutes ago

ഡബിൾ ബെല്ലടിച്ച് ജയലക്ഷ്മി, ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്; കോട്ടയത്ത് ത്രില്ലടിച്ച് വനിതകൾ

സീന എലിസബത്ത് മാമ്മൻ Published: June 15, 2026 01:42 PM IST 1 minute Read Link Copied കോട്ടയത്ത് പ്രിയദർശിനി ബസ് സർവീസ് ഉദ്ഘാടന വേളയിൽനിന്ന് (ചിത്രം: മനോരമ) Mail This Article × Follow Us കോട്ടയം ∙ അകത്

ഇസ്‌ലാംപൂരിന്റെ പേര് ശ്രീരാംപൂർ എന്നാക്കാൻ ബി.ജെ.പി; രാജസ്ഥാനിൽ പ്രതിഷേധം ശക്തം
News
Madhyamam·28 minutes ago

ഇസ്‌ലാംപൂരിന്റെ പേര് ശ്രീരാംപൂർ എന്നാക്കാൻ ബി.ജെ.പി; രാജസ്ഥാനിൽ പ്രതിഷേധം ശക്തം

ജയ്പൂർ: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ 400 വർഷത്തിലേറെ പഴക്കമുള്ള ‘ഇസ്‌ലാംപൂർ’ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഗ്രാമത്തിന്റെ ചരിത്രപരമായ തിരിച്ച

ടുണീഷ്യയില്‍ എത്താന്‍ സാധ്യതയില്ല, അവിരയെ ജോര്‍ജൂട്ടി വഴിയില്‍വെച്ച് തട്ടിയിട്ടുണ്ടാകും : നിഖില്‍ നായര്‍
News
DoolNews·29 minutes ago

ടുണീഷ്യയില്‍ എത്താന്‍ സാധ്യതയില്ല, അവിരയെ ജോര്‍ജൂട്ടി വഴിയില്‍വെച്ച് തട്ടിയിട്ടുണ്ടാകും : നിഖില്‍ നായര്‍

ദൃശ്യം 3യില്‍ വളരെ ചുരുങ്ങിയ സീനുകളിലേ ഉള്ളൂവെങ്കിലും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് നിഖില്‍ നായര്‍ അവതരിപ്പിച്ച അവിര. സിനിമയുടെ റിലീസിന് പിന്നാലെയാണ് അവിരയെ അവതരിപ്പിച്ച ന

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കുമെതിരെ കേസടുക്കാത്തതിൽ കോടതിയെ സമീപിച്ച് അൻസിബ
News
MediaOne·33 minutes ago

ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കുമെതിരെ കേസടുക്കാത്തതിൽ കോടതിയെ സമീപിച്ച് അൻസിബ

പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്‍എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നു

ഓർമകളിൽ സത്യൻ മാഷ്, 55 വർഷങ്ങൾക്കിപ്പുറവും തിളക്കംമങ്ങാത്ത താരകം
News
Kairali News·34 minutes ago

ഓർമകളിൽ സത്യൻ മാഷ്, 55 വർഷങ്ങൾക്കിപ്പുറവും തിളക്കംമങ്ങാത്ത താരകം

സത്യൻ മാഷ്, പുതുതലമുറയ്ക്ക് ചിലപ്പോൾ ഈ പേര് പരിചയമുണ്ടാകില്ല. എന്നാൽ ഒരു തലമുറയെ സിനിമയോടടുപ്പിച്ച, വെള്ളിത്തിരയിൽ അത്ഭുതങ്ങൾ കാട്ടിക്കൊടുത്ത അനശ്വരനായ നടനെ അറിയാതെ പോകുന്നതെങ്ങനെ? സത്യനില്ലാത്ത ഒരു മ

Telangana launches breakfast scheme for students as new academic year begins
News
The News Minute·40 minutes ago

Telangana launches breakfast scheme for students as new academic year begins

Follow TNM's  WhatsApp  channel for news updates and story links. The Telangana government launched a breakfast scheme for students in government schools as the educational institutions reopened on Monday after summer vacation. The government is providing breakfast to students in 1,269 government schools across the state. According to officials, 1.44 lakh students of schools and intermediate (Class 11 and 12) will benefit from the scheme. The government had also announced extending the Mid-Day Meal Scheme to students pursuing higher secondary education in government junior colleges. Under this scheme, every student will be given milk on three days a week and ragi malt on the remaining three days. Breakfast scheme for students from pre-primary to intermediate was announced in the State Budget 2026-27. The government expects this initiative will improve nutrition and health outcomes, increase attendance and punctuality, and reduce dropouts and absenteeism. Minister for Transport and Backward Classes Welfare Ponnam Prabhakar inaugurated the breakfast scheme at Raj Bhavan Government High School. He also distributed books and notebooks among students. The hustle-bustle at schools resumed on Monday as educational institutions reopened for the new academic year. Students, most of them wearing new clothes and carrying bags, were seen heading to schools with enthusiasm. Traffic police in Hyderabad, Cyberabad and Malkajgiri commissionerates made arrangements to regulate traffic around schools. Meanwhile, Chief Minister A. Revanth Reddy extended his best wishes to all students on the reopening of schools after the summer vacations. “A school is not just a place to learn lessons. It is a temple that shapes our personality and the future of our nation. Every book is like a door to a new world. Every lesson is a path to a new opportunity. Education is the power that illuminates our future. I firmly believe that the future of the nation lies in the classrooms. That is why we have undertaken numerous reforms to ensure the education sector flourishes with the highest standards,” the Chief Minister said in a message. “Apart from providing nutritious food like morning breakfast and midday meals, we have taken several other measures. Start each day with enthusiasm and acquire knowledge under the guidance of your teachers. Study hard. Embrace good values. Strive continuously to turn your dreams into reality,” he told students. “Today’s students are tomorrow’s builders of India. Bring out the talent within you and stand as a source of pride for your family, society, state, and nation. Education is the greatest wealth - no one can steal it from you. Victory comes through education, and development comes through education. Wishing that this academic year brings knowledge, joy, and success to all of you,” he added.

‘കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും ‘പ്രിയദർശിനി’ ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്’; ജോയ് മാത്യു
News
SouthLive·about 1 hour ago

‘കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും ‘പ്രിയദർശിനി’ ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്’; ജോയ് മാത്യു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാതാണെന്ന് ജോയ് മാത്യു പറഞ്ഞു. വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്ക

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ‘ഈദ് സുറൂർ
News
സർഗോത്സവം 2026’ ശ്രദ്ധേയമായി·about 2 hours ago

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ‘ഈദ് സുറൂർ

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള സർഗ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഈദ് സുറൂർ - സർഗോത്സവം 2026" വിവിധ കലാ ആവിഷ്‌കാരങ്ങളാൽ ശ്രദ്ധേയമായി. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച

ഠും
News
27·about 4 hours ago

ഠും

Posted On date_range 15 Jun 2026 10:00 AM IST Updated On date_range 15 Jun 2026 10:00 AM IST

'കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിങ് ക്ലാസ് സ്ത്രീയുമാണ്'
News
ഗതാഗത മന്ത്രി·about 6 hours ago

'കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിങ് ക്ലാസ് സ്ത്രീയുമാണ്'

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കവെ പദ്ധതി നടപ്പാക്കുന്നത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. സ്ത്രീശാക്തീകരണം ലക

വിദ്യാർഥികൾ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം
News
വി.എസ്. ജോയ് എം.എൽ.എ.·about 13 hours ago

വിദ്യാർഥികൾ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം

കടകശ്ശേരി : വിദ്യാർഥികൾ പുതിയകാലത്തെ സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു. കടകശ്ശേരി ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ ടോപ്പേഴ്സ് മീറ്റ് ഉദ്ഘാ

യൂ എ ഇ യിലെ വേനലിന് പറ്റിയ സൂപ്പർ ഈസി റെസിപ്പി
News
മാങ്ങാ കറി·1 day ago

യൂ എ ഇ യിലെ വേനലിന് പറ്റിയ സൂപ്പർ ഈസി റെസിപ്പി

ചേരുവകൾ: 1. പച്ചമാങ്ങ - 1 എണ്ണം, ചെറുതായി അരിഞ്ഞത് 2. തേങ്ങ ചിരകിയത് - 1/2 കപ്പ് 3. പച്ചമുളക് - 2 എണ്ണം 4. മഞ്ഞൾപ്പൊടി - 1/4 സ്പൂൺ 5. കടുക് - 1/2 സ്പൂൺ 6. ഉപ്പ് - ആവശ്യത്തിന് 7. വെളിച്ചെണ്ണ - 2 സ്പൂൺ

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും
News
ട്രംപ്·1 day ago

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക്

എളേറ്റിൽ കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് സ്ഥാപിക്കണം
News
വ്യാപാരികൾ·1 day ago

എളേറ്റിൽ കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് സ്ഥാപിക്കണം

കിഴക്കോത്ത് : കൊടുവള്ളി കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ് പരിധിയിൽ ഉപഭോക്താക്കളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ വർധന കണക്കിലെടുത്ത് എളേറ്റിൽ കേന്ദ്രീകരിച്ച് കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസ്

ഭും! കത്തിയമർന്ന് പച്ചക്കെട്ടിടം; നിനോ ഗ്വറേറോയെ ‘നരകത്തിലേക്ക്’ അയച്ചെന്ന് ട്രംപ്
News
വിഡിയോ·2 days ago

ഭും! കത്തിയമർന്ന് പച്ചക്കെട്ടിടം; നിനോ ഗ്വറേറോയെ ‘നരകത്തിലേക്ക്’ അയച്ചെന്ന് ട്രംപ്

ഓൺലൈൻ ഡെസ്ക് Published: June 13, 2026 07:59 PM IST 1 minute Read Link Copied 1). നിനോ ഗ്വറേറോ (Photo: https://www.ice.gov), 2). നിനോ ഗ്വറേറോ ഒളിവിൽ താമസിച്ചിരുന്ന കെട്ടിടം വ്യോമാക്രമണത്തിൽ തകർക്കുന്നു

ബാഫഖി തങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനത്തിൻ്റെ ഉപജ്ഞാതാവ്
News
കെ.പി മുസ്‌തഫ·2 days ago

ബാഫഖി തങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനത്തിൻ്റെ ഉപജ്ഞാതാവ്

മനാമ: ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വ്യതിസ്ഥ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനം രൂപപെടുത്തലിലൂടെ ഐക്യം സാധ്യമാകുമെന്ന് കർമ്മം കൊണ്ട് തെളിയിച്ച രാഷ്‌ട്രീയ നവോത്ഥാനം കാഴ്ചവെച്ചത് സയ്യിദ് അബ്‌

കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടും
News
മന്ത്രി മോൻസ് ജോസഫ്·2 days ago

കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടും

കോട്ടയം : കേരളത്തിലെ കർഷകരെ അലട്ടുന്ന കാർഷിക വിപണി പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ജലവിഭവമന്ത്രി മോൻസ് ജോസഫ്. കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കി വിപണിയിലിറക്കുന്ന കർഷകസം

പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി അടുത്തവർഷം കമ്മിഷൻ ചെയ്യും
News
സണ്ണി ജോസഫ്·3 days ago

പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി അടുത്തവർഷം കമ്മിഷൻ ചെയ്യും

ഇരിട്ടി : പഴശ്ശി പദ്ധതിയിൽനിന്നുള്ള അധിക ജലം ഉപയോഗിച്ച് പഴശ്ശി സാഗർ മിനി ജല വൈദ്യുതപദ്ധതിയിൽനിന്നുള്ള വൈദ്യുതോത്‌പാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 2027 മേയ് 31-നുള

കളി ഒരു വേദനസംഹാരിയാണ്, എല്ലാ വേദനകളും മറന്ന് ആവേശം കൊട്ടിക്കയറുന്ന പൂരക്കളം
News
മുഖ്യമന്ത്രി വി.ഡി. സതീശൻ·4 days ago

കളി ഒരു വേദനസംഹാരിയാണ്, എല്ലാ വേദനകളും മറന്ന് ആവേശം കൊട്ടിക്കയറുന്ന പൂരക്കളം

തിരുവനന്തപുരം: ലോകം ഒന്നാകെ കാത്തിരിക്കുന്ന ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിൽ പങ്കുചേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വികാരനിർഭരവും ആവേശം നിറക്കുന്നതുമായ ഒരു കുറിപ്പാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്

അൻസിബയുടേത് അതിജീവിതയുടെ വേദനയേക്കാൾ വലുതാണോ? അമ്മ എന്തേ മിണ്ടുന്നില്ല?
News
മല്ലിക സുകുമാരൻ·4 days ago

അൻസിബയുടേത് അതിജീവിതയുടെ വേദനയേക്കാൾ വലുതാണോ? അമ്മ എന്തേ മിണ്ടുന്നില്ല?

അൻസിബയുടേത് അതിജീവിതയുടെ വേദനയേക്കാൾ വലുതാണോ? അമ്മ എന്തേ മിണ്ടുന്നില്ല? - മല്ലിക സുകുമാരൻLast Updated: 11 June 2026, 08:33 PM IST അഞ്ചുപതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തെയും മലയാള ചലച്ചിത്ര മേഖലയില

പെലെ മൂന്നാം ലോകകപ്പില്‍ മുത്തമിട്ട..മറഡോണയുടെ ദൈവത്തിന്റെ കൈ പിറന്ന ആസ്റ്റെക്കയില്‍ ഇന്ന് 23 ാം ലോകകപ്പിന് കിക്കോഫ്; ഉദ്ഘാടന മത്സരം യുവനിരയ്ക്കൊപ്പം പരിചയസമ്പത്തിന്റെ കരുത്തുമായി ആതിഥേയരായ മെക്സിക്കോയും മധ്യനിരയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയും തമ്മില്‍; രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയ
News
അർജന്റീന പോലും കപ്പടിച്ചു, ബ്രസീൽ കപ്പടിക്കേണ്ട സമയമായി
News
സി.കെ വിനീത്·4 days ago

അർജന്റീന പോലും കപ്പടിച്ചു, ബ്രസീൽ കപ്പടിക്കേണ്ട സമയമായി

അർജന്റീന പോലും കപ്പടിച്ചു, ബ്രസീൽ കപ്പടിക്കേണ്ട സമയമായി - സി.കെ വിനീത്Last Updated: 11 June 2026, 11:52 AM IST അമേരിക്കയുടെ വില്ലത്തരത്തിന് ഈ ലോകകപ്പ് മറുപടി നൽകുമെന്ന് ഫുട്‌ബോൾ താരം സി.കെ വിനീത്. ഗാസ

ഗസ്സയിലെ കുട്ടികളോട് മാത്രമല്ല, എല്ലാ കുട്ടികളോടും സ്‌നേഹം മാത്രം
News
ടി പത്മനാഭൻ·5 days ago

ഗസ്സയിലെ കുട്ടികളോട് മാത്രമല്ല, എല്ലാ കുട്ടികളോടും സ്‌നേഹം മാത്രം

'ഗസ്സയിലെ കുട്ടികള്‍' പ്രകാശനംചെയ്തുLast Updated: 10 June 2026, 08:09 AM IST'ഗസ്സയിലെ കുട്ടികള്‍' സ്വാമി കൃഷ്ണാനന്ദഭാരതിക്ക് നല്‍കി മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പ്രകാശനം ചെയ്തു