Latest Malayalam News — Boolokam

വാർത്ത1 / 25
'ഒരേയൊരു കോടിയേരി' പോസ്റ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു! ബിനീഷ് കോടിയേരിക്ക് അംഗത്വം നല്‍കുന്നത് പരിശോധിച്ചിട്ട് മതിയെന്ന് കട്ടായം പറഞ്ഞ് എം വി ഗോവിന്ദന്‍; സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത് കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ എന്ന ആക്ഷേപം;  99-ല്‍ നിന്ന് 35 ലേക്ക് കൂപ്പുകുത്തിയിട്ടും ധാര്‍ഷ്ട്യം മാറാതെ നേതൃത്വം!
News
Marunadan Malayali·15 minutes ago

'ഒരേയൊരു കോടിയേരി' പോസ്റ്റ് കൊള്ളേണ്ടിടത്ത് കൊണ്ടു! ബിനീഷ് കോടിയേരിക്ക് അംഗത്വം നല്‍കുന്നത് പരിശോധിച്ചിട്ട് മതിയെന്ന് കട്ടായം പറഞ്ഞ് എം വി ഗോവിന്ദന്‍; സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത് കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ എന്ന ആക്ഷേപം; 99-ല്‍ നിന്ന് 35 ലേക്ക് കൂപ്പുകുത്തിയിട്ടും ധാര്‍ഷ്ട്യം മാറാതെ നേതൃത്വം!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്

Swipe up
മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
News
Madhyamam·16 minutes ago

മസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

Posted On date_range 21 May 2026 6:24 PM IST Updated On date_range 21 May 2026 6:24 PM ISTമസ്കത്തിൽ ഇന്ത്യയുടെ പടക്കപ്പൽ സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾtext_fieldsbookmark_borderമസ്കത്ത്: ഇന്ത്യ

‘ബിജെപിയുടെ ആധിപത്യം കുറഞ്ഞത് 20 കൊല്ലത്തേക്കെങ്കിലും തുടരും, മതപരമായ ധ്രുവീകരണമെന്ന വാദം തെറ്റ്’
News
Mathrubhumi·17 minutes ago

‘ബിജെപിയുടെ ആധിപത്യം കുറഞ്ഞത് 20 കൊല്ലത്തേക്കെങ്കിലും തുടരും, മതപരമായ ധ്രുവീകരണമെന്ന വാദം തെറ്റ്’

ന്യൂഡൽഹി: ഇന്ത്യയിൽ ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ആധിപത്യത്തിന്റെ ഘട്ടം കുറഞ്ഞത് 20 വർഷമെങ്കിലും തുടരാം എന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്ത. ഭരണകക്ഷിയുടെ

സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തു തന്നെ നിലനിര്‍ത്തണമെന്ന് മുജ്തബ ഖമനയി; ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകും?
News
Manorama Online·18 minutes ago

സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തു തന്നെ നിലനിര്‍ത്തണമെന്ന് മുജ്തബ ഖമനയി; ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകും?

ഓൺലൈൻ ഡെസ്ക് Published: May 21, 2026 06:22 PM IST 1 minute Read Link Copied മുജ്തബ ഖമനയി (Photo: KHAMENEI.IR / AFP) Mail This Article × Follow Us ടെഹ്റാൻ∙ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക

സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചു; ഉത്തർപ്രദേശിൽ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി
News
Kairali News·34 minutes ago

സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചു; ഉത്തർപ്രദേശിൽ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി

ഉത്തർപ്രദേശിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചതിന് പിന്നാലെ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി. നീലേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്ക

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ; പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു
News
SouthLive·43 minutes ago

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ; പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ. പാർലമെന്ററി സമിതിക്ക് മുൻപിൽ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എൻടിഎയോട് കൂടുതൽ വിശദാം

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ മദ്രസകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കി ബംഗാളിലെ ബി.ജെ.പി സര്‍ക്കാര്‍
News
DoolNews·about 1 hour ago

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ മദ്രസകളിലും വന്ദേ മാതരം നിര്‍ബന്ധമാക്കി ബംഗാളിലെ ബി.ജെ.പി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ മദ്രസകളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വ

അൽ മന്നാഇ ഈദ് ഗാഹുകൾ
News
സ്വാഗത സംഘം രൂപവത്കരിച്ചു·about 3 hours ago

അൽ മന്നാഇ ഈദ് ഗാഹുകൾ

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘ

ദേശീയപാതയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം
News
യു.ഡി.എഫ്.·about 15 hours ago

ദേശീയപാതയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം

കോലഞ്ചേരി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ, ടാറിങ് ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യു.ഡി.എഫ്. കുന്നത്തുനാട

തോണിപ്പാറ
News
പൂണിക്കാവ് റോഡ് തകർന്നു·about 16 hours ago

തോണിപ്പാറ

മണിമല : വെള്ളാവൂർ പഞ്ചായത്തിലെ തോണിപ്പാറയിൽനിന്ന് പൂണിക്കാവിലേക്കുള്ള റോഡ് തകർന്നു. റോഡിന്റെ ടാറിങ് ഭൂരിഭാഗവും ഇളകി റോഡ് ഗതാഗതയോഗ്യമല്ലാതായി. To advertise here, ഏറത്തുവടകര റോഡിൽനിന്ന്‌ തോണിപ്പാറ വഴി പ

സിൽവർലൈൻ പദ്ധതി റദ്ദാക്കി; മന്ത്രിസഭാ വികസനത്തിന് വിജയ്
News
പ്രധാന വാർത്തകൾ·about 23 hours ago

സിൽവർലൈൻ പദ്ധതി റദ്ദാക്കി; മന്ത്രിസഭാ വികസനത്തിന് വിജയ്

ഓൺലൈൻ ഡെസ്ക് Published: May 20, 2026 07:25 PM IST 1 minute Read Link Copied (1) കണ്ണൂർ മാടായിപ്പാറയിലെ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതെടുത്തു കൂട്ടിയിട്ടു റീത്ത് വച്ച നിലയിൽ. (ഫയൽ ചിത്രം: മനോരമ) (2) വിജയ

വന്ദേമാതര വിവാദം: ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു
News
പി.എ മുഹമ്മദ് റിയാസ്·1 day ago

വന്ദേമാതര വിവാദം: ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു

കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്

സത്യപ്രതിജ്ഞാ ചടങ്ങിൽ വ​ന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് അറിയില്ലായിരുന്നു
News
വി.ഡി സതീശൻ·1 day ago

സത്യപ്രതിജ്ഞാ ചടങ്ങിൽ വ​ന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് അറിയില്ലായിരുന്നു

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ലോക്ഭവനി​ൽ നിന്നുള്ള തീരുമാനപ്രകാരമാണ് ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന

പ്രകൃതിസ്നേഹവും കൃഷിപാഠവും പഠനഭാഗമാക്കണം
News
പ്രീതി നടേശൻ·1 day ago

പ്രകൃതിസ്നേഹവും കൃഷിപാഠവും പഠനഭാഗമാക്കണം

വൈക്കം : കാലത്തിന്റെ മാറ്റങ്ങൾക്കൊത്ത് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനൊപ്പം പ്രകൃതിസ്നേഹവും കൃഷിപാഠവും ചിന്തിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണമെന്ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ

‘വീട്ടിലെത്തിയപ്പോൾ ഭാര്യ അത് പറഞ്ഞു’, വാഹന നമ്പറിൽ വമ്പൻ ‘സർപ്രൈസ്’: ഇനി വിട്ടുകളയില്ലെന്ന് ജനീഷ്
News
വിഡിയോ·2 days ago

‘വീട്ടിലെത്തിയപ്പോൾ ഭാര്യ അത് പറഞ്ഞു’, വാഹന നമ്പറിൽ വമ്പൻ ‘സർപ്രൈസ്’: ഇനി വിട്ടുകളയില്ലെന്ന് ജനീഷ്

ഓണ്‍ലൈൻ പ്രതിനിധി Published: May 19, 2026 07:16 PM IST 1 minute Read Link Copied ഒ.ജെ. ജനീഷ് (Photo arranged) Mail This Article × Follow Us തിരുവനന്തപുരം∙ ഇക്കുറി മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായ

മ​ല​ബാ​റി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​ഗ​ണ​ന; ജ​ന​വി​ധി മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം
News
ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ·2 days ago

മ​ല​ബാ​റി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​ഗ​ണ​ന; ജ​ന​വി​ധി മാ​നി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം

ജി​ദ്ദ: ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ തെ​ക്ക്-​വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ടു​ത്ത അ​സ​ന്തു

ജീവനക്കാർക്ക് ഇടക്കാലാശ്വാസം നൽകണം
News
എൻ.ജി.ഒ. സംഘ്·3 days ago

ജീവനക്കാർക്ക് ഇടക്കാലാശ്വാസം നൽകണം

കോട്ടയം : സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. എൻ.ജി.ഒ. സംഘ് ജില്ലാ സമ്മ

തെറ്റ് തിരുത്തണം, സിപിഎമ്മും ഇടതുപക്ഷവും ഇവിടെ നിലനിൽക്കണം
News
പി.കെ ഫിറോസ്·3 days ago

തെറ്റ് തിരുത്തണം, സിപിഎമ്മും ഇടതുപക്ഷവും ഇവിടെ നിലനിൽക്കണം

തെറ്റ് തിരുത്തണം, സിപിഎമ്മും ഇടതുപക്ഷവും ഇവിടെ നിലനിൽക്കണം - പി.കെ ഫിറോസ്Last Updated: 18 May 2026, 07:15 PM IST കിരീടം വെച്ച മുഖ്യമന്ത്രി മാറി കിരീടമില്ലാത്ത മുഖ്യമന്ത്രി അധികാരമേറ്റ ദിവസമാണ് ഇന്നെന്

ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു, ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നു
News
ഓർത്തഡോക്‌സ് സഭ·3 days ago

ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു, ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നു

കോട്ടയം: വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ഓർത്തഡോക്‌സ് സഭ. ചാണ്ടി മന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് അറിയില്

ഠും
News
25·3 days ago

ഠും

Posted On date_range 18 May 2026 10:00 AM IST Updated On date_range 18 May 2026 10:00 AM IST

മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി.സതീശൻ; രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തം
News
ഇന്നത്തെ പ്രധാന വാർത്തകൾ·4 days ago

മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി.സതീശൻ; രാജധാനി എക്സ്പ്രസിന്റെ എ.സി കോച്ചിൽ തീപിടിത്തം

ഓൺലൈൻ ഡെസ്ക് Published: May 17, 2026 08:10 PM IST 1 minute Read Link Copied നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. (ചിത്രം: മനോരമ) Mail This Article × Follow Us നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരെ

പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി
News
വി.കുഞ്ഞികൃഷ്‌ണൻ·4 days ago

പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി

പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു, മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായി - വി.കുഞ്ഞികൃഷ്‌ണൻLast Updated: 17 May 2026, 02:44 PM IST തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല എന്നാണ് മുൻ അനുഭവമെന്ന് പയ