
കേരളത്തിൽ ജർമൻ ഫുട്ബോൾ ഫാൻസ് സ്ഥാപിച്ച ഫ്ലക്സിൽ അഡോൾഫ് ഹിറ്റ്‌ലറും; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ, പിന്നാലെ വീഡിയോ പിൻവലിച്ചു
കൊച്ചി: ലോകകപ്പ് ആവേശത്തിനിടയിൽ കേരളത്തിലെ ജർമൻ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ഒരു ഫ്ലക്സ് ബോർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ജർമൻ ഇതിഹാസ താരങ്ങളായ ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് എന്നിവർക്കൊപ്പം






















