
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹനമോഷണക്കേസുകളില്‍ പ്രതി; ബല്‍ദേവ് സിംഗ് ആള്‍ 22 വര്‍ഷത്തിന് ശേഷം പിടിയില്‍
കണ്ണൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഒട്ടേറെ വാഹന മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കാല്‍ നൂറ്റാണ്ടിന് ശേഷം ക്രൈംബ്രാഞ്ചിന്റെ വലയിലായി. 2004-ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെ






















