BoolokamBoolokam

അനധികൃത നിർമിതികൾ പൊളിക്കുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങും; ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി

D
DoolNewsSource Link
പാട്ന: സർക്കാർ ഭൂമിയിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കുന്നത് സ്വന്തം വീട്ടിൽനിന്നുതന്നെ തുടങ്ങുമെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രി ആയതിന്ശേഷം ആദ്യമായി നടത്തുന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് സാമ്രാട്ട് ചൗധരി ഈ പ്രഖ്യാപനം നടത്തിയത്. ‘ഒരു ആഴ്‌ച മുമ്പ് എനിക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം എന്റെ വീടിരിക്കുന്ന താരാപ്പൂരിൽ, ഭരണകൂടം എന്റെ വീടിന്റെ പടികൾ പോലും പൊളിച്ചുനീക്കാൻ ഒരുങ്ങുകയാണ്. ഭൂമി ഒരു വ്യക്തിയുടേതാണെങ്കിൽ പ്രശ്‌നമില്ല എന്നാൽ സർക്കാർ ഭൂമിയിലാണ് വീട് നിർമിച്ചിരിക്കുന്നതെങ്കിൽ അത് തീർച്ചയായും പൊളിച്ചുനീക്കിയിരിക്കണം എന്നതാണ് നിയമം,’ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനധികൃത നിർമിതികൾ പൊളിക്കുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെ തുടങ്ങും; ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി - DoolNews | Boolokam