BoolokamBoolokam

അനിരുദ്ധ് എന്ന് പേര് മാറ്റിയിട്ടും സിനിമയൊന്നും കിട്ടിയില്ല, ഇനിയിപ്പോ പേര് കാരണമാണോ സിനിമ കിട്ടാത്തത് എന്ന് കരുതി: സൈജു കുറുപ്പ്

D
DoolNewsSource Link
മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന ഒറ്റ കഥാപാത്രം മതി താരത്തെ മലയാളികൾക്ക് ഓർക്കാൻ. ക്യാരക്ടർ റോളുകളിലൂടെ അഭിനയജീവിതം ആരംഭിച്ച സൈജു കുറുപ്പ് ഇന്ന് മലയാള സിനിമയിൽ നായകനായും ഒരിടം നേടിയെടുത്തിരിക്കുകയാണ്. ഓരോ കഥാപാത്രത്തെയും തനതായ ശൈലിയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് അദ്ദേഹം. തിയേറ്ററുകളിൽ ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ‘മോഹിനിയാട്ടം’ സിനിമയിലൂടെ വീണ്ടും ശ്രദ്ധനേടുകയാണ് സൈജു കുറുപ്പ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനിരുദ്ധ് എന്ന് പേര് മാറ്റിയിട്ടും സിനിമയൊന്നും കിട്ടിയില്ല, ഇനിയിപ്പോ പേര് കാരണമാണോ സിനിമ കിട്ടാത്തത് എന്ന് കരുതി: സൈജു കുറുപ്പ് - DoolNews | Boolokam