മലയാളികളെ ഒരുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനിറയിപ്പിച്ചും തിയേറ്ററുകളിൽ വൻ വിജയം കുറിച്ച് മുന്നേറുന്ന ചിത്രമാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. വലിയ താരനിരയോ അമിത ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം നാലാഴ്ച്ച കഴിഞ്ഞിട്ടും ഇപ്പോഴും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. ഓരോ മലയാളിയുടെയും ജീവിതത്തിൽ കൂടി കടന്നുപോയ പല സന്ദർഭങ്ങളെയും വരച്ചുകാട്ടിയാണ് വാഴ 2 മുന്നോട്ട് പോകുന്നത്. സ്കൂൾ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും പരിഹാസങ്ങളും അങ്ങനെ തുടങ്ങി എല്ലാം വരച്ചുകാട്ടുന്ന ഒരു ചിത്രമാണിത്. […]
അനുഭവിച്ചവർക്ക് വാഴ 2 കണ്ണ് നിറയാതെ കാണാൻ പറ്റില്ല; ഹോസ്പിറ്റലിൽ അഭിനയിച്ച് കിടന്നിട്ടുണ്ട്: കല്യാണി പണിക്കർ
D
DoolNewsSource Link
about 3 hours ago
