BoolokamBoolokam

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; ഡോ. ബി. അശോക് ഐ.എ.എസ്സിന് സസ്പെന്‍ഷന്‍

D
DoolNewsSource Link
  തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന് സസ്പെന്‍ഷന്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം കേരള കാര്‍ഷിക സര്‍വകലാശാല വി.സി.യുടെ ചുമതലയും വഹിച്ചുവരികയായിരുന്നു. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതും സര്‍ക്കാര്‍ നയങ്ങളെ ചാനല്‍ ചര്‍ച്ചകളിലടക്കം വിമര്‍ശിച്ചതുമാണ് നടപടിക്ക് ആധാരമെന്ന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. കേരളശബ്ദം വാരികയില്‍ ‘സൈബര്‍ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങള്‍ അടയ്ക്കുക’ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ഭരണം വ്യക്തികളിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!