മിമിക്രി വേദികളിലൂടെ കഴിവ് തെളിയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് ബിജുക്കുട്ടൻ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് ബിജുക്കുട്ടൻ എത്തിയത്. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ പോത്തൻ വാവാ എന്ന ചിത്രത്തിലൂടെയാണ് ബിജുക്കുട്ടൻ കൂടുതൽ ശ്രദ്ധ നേടിയത്. അതിന് പിന്നാലെ നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. […]
അന്ന് ബസ് ചാർജ് കൂട്ടി ചോദിച്ചപ്പോൾ പോലും അവർ തന്നില്ല; 25 രൂപ ചോദിച്ചിട്ട് തന്നില്ലല്ലോ എന്ന് പറഞ്ഞ് ഇറങ്ങി: ബിജു കുട്ടൻ
D
DoolNewsSource Link
about 2 hours ago
