ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ 155 റണ്‍സിന് പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ഗുജറാത്ത് ബൗളിങ്ങില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോള്‍ ആര്‍.സി.ബി ബാറ്റിങ് നിര സമ്മര്‍ദത്തിലാവുകയായിരുന്നു. കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി. മറ്റൊരു മത്സരത്തില്‍ കൂടി […]
അപ്രതീക്ഷിത തിരിച്ചടി; നാണക്കേടില്‍ പഞ്ചാബിനൊപ്പം അടിതെറ്റി വീണ് ആര്‍.സി.ബി
D
DoolNewsSource Link
about 2 hours ago
