1980ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഒരു തലൈ രാഗത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് രവീന്ദ്രന്‍. തമിഴിലെ സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, രജിനികാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സെക്കന്റ് ഹീറോയായി വേഷമിട്ട താരം 1980കളുടെ അവസാനത്തോടെ തമിഴിലും മലയാളത്തിലുമായി ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേതാക്കളിലൊരാളായിരുന്നു. 1992 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. എങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് രവീന്ദ്രന് അവസരം […]
അഭിനയിക്കുമ്പോള്‍ ലൈറ്റ് ബോയ്‌സിനെ എന്റര്‍ടൈന്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നാണ് ഞാന്‍ നോക്കാറുള്ളത്: രവീന്ദ്രന്‍
D
DoolNewsSource Link
about 4 hours ago
