BoolokamBoolokam

അമേരിക്കന്‍ ചരിത്രത്തിലാധ്യം; ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി യു.എസ്

D
DoolNewsSource Link
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തിന്റെ 250ാം വാര്‍ഷികത്തിന്റെ ഭാഗമായി പാസ്‌പ്പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ‘ജൂലൈയില്‍ അമേരിക്കയുടെ 250-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഈ ചരിത്ര സന്ദര്‍ഭത്തിന്റെ സ്മരണയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിമിതമായ എണ്ണം യു.എസ് പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറെടുക്കുകയാണ്,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് എന്‍.ബി.സി ന്യൂസിന് അയച്ച ഇമെയിലില്‍ പറഞ്ഞു. യു.എസ് പാസ്പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!