ഷാങ്ഹായ്: ഇറാനിയന്‍ എണ്ണ വാങ്ങിയതായി ആരോപിച്ച് ചൈനീസ് റിഫൈനറിക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം തടയാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ച് ചൈനീസ് വാണിജ്യകാര്യ മന്ത്രാലയം. അമേരിക്കയുടെ ഏകപക്ഷീയമായ നിയമങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാനുള്ള ചൈനയുടെ നിര്‍ണായക നീക്കമാണിത്. അമേരിക്കയുടെ ഉപരോധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും ചൈനയില്‍ നടപ്പിലാക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്കയുടെ ഉപരോധങ്ങള്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ചൈനയുടെ പരമാധികാരവും വികസന താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നടപടിയായാണ് ഇതിനെ ചൈന […]
അമേരിക്കന്‍ ഭീഷണികള്‍ ചൈനയ്ക്ക് മേല്‍ വിലപ്പോകില്ല; റിഫൈനറികള്‍ക്കുള്ള യു.എസ് ഉപരോധം നടപ്പിലാക്കാനാവില്ലെന്ന് വാണിജ്യകാര്യ മന്ത്രാലയം
D
DoolNewsSource Link
about 3 hours ago
