ന്യൂയോർക്ക്: ആണവ നിർവ്യാപന കരാർ (എൻ.പി.ടി) വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഇറാൻ പ്രതിനിധിയെ തെരഞ്ഞെടുത്തു. 34 പ്രസിഡന്റുമാരിൽ ഒരാളായാണ് ഇറാനെ തെരഞ്ഞെടുത്തത്.ആണവ നിരായുധീകരണത്തെ പിന്തുണക്കുന്ന 121 വികസ്വര രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചേരിചേരാ പ്രസ്ഥാനമാണ് ഇറാന്റെ പേര് നിർദേശിച്ചത്. ഈ നടപടികൾക്കെതിരെ എൻ.പി.ടി അവലോകന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ വിമർശനങ്ങളുമായി അമേരിക്കൻ പ്രതിനിധികൾ രംഗത്തെത്തി. ‘ആണവ കരാറിനോട് അനാദരവ് കാണിക്കുന്ന രാജ്യത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ഞെട്ടലുണ്ടാകുന്നതാണ്,’ ഇറാന്റെ തെരഞ്ഞെടുപ്പ് തടയുന്നതിൽ പരാജയപ്പെട്ട് പ്രകോപിതനായ യു.എസ് പ്രതിനിധി പറഞ്ഞു. […]
അമേരിക്കയുടെ എതിർപ്പ് മറികടന്ന് ഇറാൻ യു.എൻ ആണവ സമിതി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്; ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി
D
DoolNewsSource Link
about 3 hours ago
