മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന് മുന്നിലാണ് ടീം മുട്ടുമടക്കിയത്. സ്വന്തം തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി. മത്സരത്തില്‍ റിയാന്‍ റിക്കിട്ടണിന്റെ സെഞ്ച്വറി കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ്ങ് കരുത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുദ്ധിമുട്ടിയതും ഫീല്‍ഡിങ്ങിലെ പിഴവുകളും ടീമിന് വിനയാവുകയായിരുന്നു. ഇത് സീസണിലെ മുംബൈയുടെ ആറാമത്തെ തോല്‍വിയാണ്. സ്വന്തം […]
അയ്യയ്യേ മുംബൈ; വമ്പന്‍ തോല്‍വിക്കൊപ്പം നാണക്കേടും
D
DoolNewsSource Link
about 3 hours ago
