BoolokamBoolokam

അയ്യര്‍പ്പടക്കൊപ്പം ബെംഗളൂരുവും വീണു; പഞ്ചാബ് അടക്കി വാഴുന്ന ലിസ്റ്റില്‍ രാജസ്ഥാന്റെ തേരോട്ടം

D
DoolNewsSource Link
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. ഈ സീസണിലെ ആദ്യത്തെ തോല്‍വിയാണ് അയ്യരും സംഘവും ഏറ്റുവാങ്ങിയത് പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 𝐃𝐞𝐟𝐞𝐚𝐭𝐞𝐝 the […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!