BoolokamBoolokam

അവനെ ഇന്ത്യന്‍ ടി – 20 ടീമിലേക്ക് തിരിച്ച് കൊണ്ടുവരണം: സേവാഗ്

D
DoolNewsSource Link
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടി – 20 ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മുന്‍ താരം വിരേന്ദര്‍ സേവാഗ്. ഭുവി ഈ പ്രായത്തിലും മികച്ച ബൗളിങ്ങാണ് നടത്തുന്നതെന്നും ഇത് വിന്റേജ് ഭുവിയാണെന്നും അദ്ദേഹം പറഞ്ഞു. ഭുവിയുടെയും ബുംറയുടെയും കോമ്പിനേഷന്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്‌തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സേവാഗ്. ‘ഭുവനേശ്വര്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എല്ലാ മത്സരങ്ങളിലും അവന്‍ രണ്ടോ മൂന്നോ വിക്കറ്റുകളും വീഴ്ത്തുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവനെ ഇന്ത്യന്‍ ടി – 20 ടീമിലേക്ക് തിരിച്ച് കൊണ്ടുവരണം: സേവാഗ് - DoolNews | Boolokam