BoolokamBoolokam

അവനെ എന്തിന് വീണ്ടും കളിപ്പിക്കുന്നു? ജയിച്ചിട്ടും ബെംഗളൂരു താരത്തെ വിമര്‍ശിച്ച് ശ്രീകാന്ത്

D
DoolNewsSource Link
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ബെംഗളൂരുവിന് മികച്ച ബൗളിങ് യൂണിറ്റാണെന്നും എന്നാല്‍ റൊമാരിയോ ഷെപ്പേര്‍ഡ് ആണ് ആകെയുള്ള വീക്ക് ലിങ്കെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗ്യചിഹ്നമെന്ന നിലയിലാവും അവന്‍ പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ‘ആര്‍.സി.ബിയ്ക്ക് നിലവില്‍ മികച്ചൊരു ബൗളിങ് നിരയുണ്ട്. അതില്‍ ആകെയുള്ള ഒരു വീക്ക് ലിങ്ക് റൊമാരിയോ ഷെപ്പേര്‍ഡാണ്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!