ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരശേഷം യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് യശ്വസി […]
അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്: ജെയ്സ്വാള്‍
D
DoolNewsSource Link
about 5 hours ago
