മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സബ കരീം. റിക്കല്‍ട്ടണ്‍ പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണെന്നാണ് സബ കരീം പറയുന്നത്. പ്രിയാന്‍ഷ് ആര്യയെ പോലെ സ്ഥിരതയുള്ള താരമാണ് റിക്കല്‍ട്ടണെന്നതും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ സംസാരിക്കുകയായിരുന്നു സബ കരീം. ‘റിയാന്‍ റിക്കല്‍ട്ടണ്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണ്. ഇരുവരും വളരെ സ്ഥിരതയുള്ളവരാണ്. പവര്‍ പ്ലേയില്‍ പേസ് ബൗളര്‍മാരെ നേരിടുന്നതിന് വേണ്ടി അവര്‍ പുറത്തേക്ക് […]
അവന്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണ്: പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം
D
DoolNewsSource Link
about 2 hours ago
