സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു ബീസ്റ്റ് ടീമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഐ.പി.എല്‍ 2026ല്‍ ഒരിക്കല്‍ മാത്രമാണ് ഹൈദരാബാദിന് ചെയ്സ് ചെയ്യേണ്ടി വന്നിരുന്നതെന്നും ആ മത്സരത്തില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അവിശ്വസനീയ തുടക്കമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആറ് മത്സരങ്ങളിലാണ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തതെന്നും ശരാശരി 10.6 റണ്‍ റേറ്റ് അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. ‘ഈ സീസണില്‍ ഹൈദരാബാദിന് ഒരിക്കല്‍ […]
അവര്‍ ഒരു ബീസ്റ്റ് ടീമാണ്; ഐ.പി.എല്‍ മുന്‍ ചാമ്പ്യന്മാരെ കുറിച്ച് ചോപ്ര
D
DoolNewsSource Link
about 3 hours ago
