ചെന്നൈക്കെതിരായ പരാജയത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ടീം രൂപീകരണത്തിനായി മുംബൈക്ക് ഇനിയും ചില ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ നേരിടേണ്ടിവരുമെന്നും ടൂര്‍ണമെന്റില്‍ മാന്യമായ ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ മുംബൈ ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു. ‘ടീം രൂപീകരണത്തിനായി മുംബൈക്ക് ഇനിയും ചില ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇപ്പോള്‍, പോയിന്റ് പട്ടികയില്‍ മാന്യമായ ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്യാനെങ്കിലും ലക്ഷ്യമിടണം. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഇതൊന്നും ചിന്തിക്കേണ്ടതില്ല. കാര്യങ്ങള്‍ ശരിയായി നടന്നാല്‍, […]
അവര്‍ പോയിന്റ് പട്ടികയില്‍ മാന്യമായ ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്യാനെങ്കിലും ലക്ഷ്യമിടണം; നിര്‍ദേശവുമായി വസീം ജാഫര്‍
D
DoolNewsSource Link
about 3 hours ago
