മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള വിജയത്തിന് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഹൈദരാബാദ് 243 റണ്‍സ് അനായാസം ചെയ്സ് ചെയ്തുവെന്നും അവര്‍ ട്രെന്‍ഡ് സെറ്റര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ഫിയര്‍ലെസും കെയര്‍ഫ്രീയുമായ ക്രിക്കറ്റിന്റെ അംബാസിഡര്‍മാരാണെന്നും അവര്‍ ജയിച്ച ആറ് മത്സരങ്ങളിലും വ്യത്യസ്ത വിജയശില്പികളാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. ‘243 റണ്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് വളരെ അനായാസമാണ് ചെയ്സ് ചെയ്തത്. അവര്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി […]
അവര്‍ ഫിയര്‍ലെസ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍: ആകാശ് ചോപ്ര
D
DoolNewsSource Link
about 4 hours ago
