ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്യാപ്റ്റന്‍സിയിലെ പി ഴവും ബൗളിങ്ങില്‍ പ്രധാന ബൗളര്‍മാര്‍ക്ക് ഓവര്‍ ബാക്കിവെച്ചതും ചോപ്ര ചൂണ്ടിക്കാട്ടി. വലിയ കളക്കാര്‍ പ്രകടനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഏഴാം നമ്പറില്‍ നിങ്ങളുടെ ബാറ്റിങ് അവസാനിച്ചു, കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിനെ ഉപയോഗിച്ചില്ല. ഈ മത്സരത്തില്‍ പ്രധാന ബൗളര്‍മാര്‍ക്ക് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു, […]
അവര്‍ യോഗ്യതയുടെ അടുത്ത് പോലും എത്തുമെന്ന് തോന്നുന്നില്ല: ആകാശ് ചോപ്ര
D
DoolNewsSource Link
about 4 hours ago
