BoolokamBoolokam

അവര്‍ ലോകകപ്പ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു: റൂണി

D
DoolNewsSource Link
2026 ഫിഫ ലോകകപ്പ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി. ബി.ബി.സിയിലെ ദി വെയ്ന്‍ റൂണി ഷോയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിനോട് സംസാരിക്കുകയായിരുന്നു റൂണി. ലോകകപ്പ് വിജയത്തോട് കൂടി റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്നത് അത്ഭുതകരമായ കാര്യമായിരിക്കുമെന്ന ബ്രൂണോയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം. ‘ക്രിസ്റ്റ്യാനോ ലോകകപ്പ് നേടി കരിയര്‍ അവസാനിപ്പിക്കുന്നത് അതിശയകരമായിരിക്കും. ഇത് പോര്‍ച്ചുഗലിന് മാത്രമല്ല, റൊണാള്‍ഡോ ഫുട്‌ബോള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!