ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് കെ.കെ.ആറിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇരുടീമുകളും സമനില പാലിച്ചതോടെ സൂപ്പര്‍ ഓവറിലായിരുന്നു ടീമിന്റെ തോല്‍വി. താരതമ്യേന ചെറിയ സ്‌കോറായിട്ടും ലഖ്നൗ ചെയ്സ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ തോല്‍വിക്ക് പിന്നാലെ ലഖ്നൗ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. റണ്‍സ് കണ്ടെത്താന്‍ താരങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും ലഖ്നൗ എന്തിന് ചെയ്സിങ് തെരഞ്ഞെടുക്കുന്നുവെന്ന് തനിക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറുടെയും കോച്ചിന്റെയും ബുദ്ധി പ്രവര്‍ത്തിക്കുന്നില്ലേയെന്നും […]
അവര്‍ക്ക് ബുദ്ധിയില്ലേ? തോല്‍വിക്ക് പിന്നാലെ ലഖ്നൗവിനെ രൂക്ഷമായി വിമര്‍ശിച്ച് സേവാഗ്
D
DoolNewsSource Link
about 3 hours ago
