ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണമായും വഴിമുട്ടിയതോടെ, പുതിയ സൈനിക മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ ഏറെ ഭയപ്പെടുന്നതും അവര്‍ക്ക് ഹൃദയാഘാതം വരെ ഉണ്ടായേക്കാവുന്നതുമായ ഒരു പുതിയ ആയുധം ഇറാന്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഇറാന്റെ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയെയും ഇസ്രഈലിനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ താക്കീത്. ഇറാനെതിരായ ആക്രമണത്തിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിജയം നേടാമെന്ന ശത്രുക്കളുടെ മോഹം അമ്പേ […]
അവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാതിരിക്കട്ടെ; ശത്രുക്കള്‍ ഭയക്കുന്ന ഒരായുധം, അത് അവരുടെ തൊട്ടടുത്തുണ്ട്; മുന്നറിയിപ്പുമായി ഇറാന്‍
D
DoolNewsSource Link
about 4 hours ago
