റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഭുവിക്ക് 36 വയസായെങ്കിലും കരിയറിന്റെ തുടക്ക കാലത്തേത് പോലെ തന്നെ ഇപ്പോഴും എതിരാളികളെ വിറപ്പിക്കുന്നുണ്ടെന്നും ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലിലെ ഭുവിയുടെ ബൗളിങ് തന്നെ താരത്തിന്റെ ഉത്തര്‍പ്രദേശിനായി ഒരുമിച്ച് കളിച്ചത് ഓര്‍മിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മളെ വികാരഭരിതരാക്കുന്ന പല നിമിഷങ്ങളുമുണ്ട്. ഇന്ന് ഭുവി (ഭുവനേശ്വര്‍ കുമാര്‍) പന്തെറിയുന്നത് കണ്ടപ്പോള്‍ എനിക്ക് 17ാം വയസിലെ അവനെ […]
അവൻ ഇപ്പോഴും എതിരാളികളെ വിറപ്പിക്കുന്നു; സൂപ്പര്‍ താരത്തെ കുറിച്ച് കൈഫ്
D
DoolNewsSource Link
about 2 hours ago
