മലയാളികൾ ഏറെ ആവേശത്തോടെ ഏറ്റെടുത്ത് വൻ വിജയമാക്കിയ ചിത്രമാണ് ആട് 3. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും മികച്ച സ്വീകാര്യത നേടി ബോക്സ് ഓഫീസിൽ തിളങ്ങി. 100 കോടിക്ക് മുകളിലുള്ള കളക്ഷനുമായി ചിത്രം വലിയ നേട്ടവും സ്വന്തമാക്കി. ഷാജി പാപ്പാനായി ജയസൂര്യ എത്തിയപ്പോൾ, ഡ്യൂഡായി വിനായകനും അറയ്ക്കൽ അബുവായി സൈജു കുറുപ്പും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ […]
ആടിലെ റോൾ പോവാൻ കാരണം പ്രേമമാണ്; എന്തായാലും ‘നിന്നെ ഒരു പരിപാടിക്ക് വിളിക്കു’മെന്ന് പറഞ്ഞിരുന്നു: ഷറഫുദീൻ
D
DoolNewsSource Link
about 4 hours ago
