BoolokamBoolokam

ആദ്യ തോല്‍വിയില്‍ ബോണസായി അനാവശ്യനേട്ടവും; നാണക്കേടിന്റെ മുള്‍കിരീടമണിഞ്ഞ് അയ്യര്‍

D
DoolNewsSource Link
2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം വിരാമം കുറിച്ചിരുന്നു. പഞ്ചാബിന്റെ തട്ടകമായ മുല്ലാന്‍പ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ തോല്‍വി. ഡൊണോവന്‍ ഫെരേരയുടെ കരുത്തിലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ സീസണിലെ ആറാം വിജയം നേടിയപ്പോള്‍ പഞ്ചാബ് ആദ്യ തോല്‍വിയും രുചിക്കുകയായിരുന്നു. സീസണിലെ ആദ്യ തോല്‍വി നേരിട്ടതോടെ പഞ്ചാബ് ക്യാപ്റ്റന്‍ ഒരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!