ഐ.പി.എല്ലില്‍ ഒമ്പതാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണും ചെന്നൈ സൂപ്പര്‍ കിങ്‌സും. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മത്സരത്തില്‍ ചെന്നൈയുടെ എതിരാളികള്‍. മെയ് രണ്ടിനാണ് എല്‍ ക്ലാസിക്കോ പോരാട്ടം നടക്കുന്നത്. വാംഖഡെയിലെ മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും യെല്ലോ ആര്‍മി കളത്തിലിറങ്ങുക.മിന്നും ഫോമിലുള്ള സഞ്ജുവില്‍ തന്നെയാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്നും 304 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും സഞ്ജുവിന്റെ […]
ആദ്യ പന്ത് വിധിയെഴുതും! എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ റെക്കോഡ് തൂക്കാന്‍ സഞ്ജു
D
DoolNewsSource Link
about 2 hours ago
