ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റുകള്‍ക്കാണ് ആര്‍.സി.ബിയെ കീഴടക്കിയത്. ഗുജറാത്തിന്റെ സീസണിലെ അഞ്ചാം വിജയമാണിത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് നാല് വിക്കറ്റുകളും 25 പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. Not our night. Still a strong fight. ❤️🩹 Created opportunities. Applied pressure. Took the […]
ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചു വീഴ്ത്തി; ബെംഗളൂരുവിനെ തരിപ്പണമാക്കി ഗുജറാത്ത്
D
DoolNewsSource Link
about 2 hours ago
