BoolokamBoolokam

ആദ്യം നിവിന്‍ പോളി, ഇപ്പോ ദേ യഷും, ഗീതു മോഹന്‍ദാസിന് ഇത് തന്നെയാണോ പണിയെന്ന് സോഷ്യല്‍ മീഡിയ

D
DoolNewsSource Link
കന്നഡ സിനിമയുടെ ഗതി മാറ്റിയ യഷ് കെ.ജി.എഫിന് ശേഷം നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. മലയാളികളുടെ സ്വന്തം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ഈ വര്ഷം മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗള്‍ഫ് മേഖലയിലെ യുദ്ധം കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. ജൂണ്‍ നാലിലേക്കായിരുന്നു റിലീസ് മാറ്റിയത്. എന്നാല്‍ കഴിഞ്ഞദിവസം റിലീസ് വീണ്ടും മാറ്റിവെച്ചെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ റിലീസ് തിയതി പുറത്തുവിട്ടതുമില്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!