BoolokamBoolokam

ആമാ ആമാ ചേട്ടന്‍ എങ്കെ ഇറുക്കും അങ്കെ ഞാനും ഇറുക്കും ; വേള്‍ഡ് കപ്പ് തൂക്കിയ പോലെ ചെന്നൈ കപ്പ് തൂക്കുമെന്ന് ബേസില്‍ ജോസഫ്

D
DoolNewsSource Link
മലയാളത്തിലെ യുവസംവിധായകരില്‍ ഏറെ പ്രേക്ഷകപിന്തുണ ലഭിക്കുന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബേസില്‍ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തിലൂടെ തന്റെ അഭിനയത്തിലുള്ള പൊട്ടന്‍ഷ്യല്‍ തെളിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് രാജ്യാന്തര തലത്തില്‍ നിരൂപക പ്രശംസ നേടാനും താരത്തിന് സാധിച്ചിരുന്നു. സിനിമാജീവിതത്തിന് പുറത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!