BoolokamBoolokam

ആയിരവും കടന്ന് സിമിയോണി; ചരിത്രം കുറിച്ച് ഇതിഹാസ പരിശീലകന്‍

D
DoolNewsSource Link
ഫുട്ബോളില്‍ പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണി. പരിശീലകനെന്ന നിലയില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സിമിയോണി ചരിത്രം സൃഷ്ടിച്ചത്. ലാ ലീഗയില്‍ വലന്‍സിയക്കെതിരെയുള്ള മത്സരത്തിലാണ് സിമിയോണി ഈ നേട്ടം കൈവരിച്ചത്. ഫുട്ബോളില്‍ ഈ നേട്ടത്തിലെത്തുന്ന അപൂര്‍വം ചില പരിശീലകരില്‍ ഒരാളാണ് സിമിയോണി. സര്‍ അലക്സ് ഫെര്‍ഗൂസന്‍, ആഴ്സീൻ വെംഗര്‍, ഡാരിയോ ഗ്രാഡി, പെപ് ഗ്വാര്‍ഡിയോള തുടങ്ങിയ ഇതിഹാസ പരിശീലകനാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ❤️🤍 https://t.co/3PAePCl9yo — Atlético de […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയിരവും കടന്ന് സിമിയോണി; ചരിത്രം കുറിച്ച് ഇതിഹാസ പരിശീലകന്‍ - DoolNews | Boolokam