BoolokamBoolokam

ആര് വന്ന് ബോളെറിഞ്ഞാലും ഈ ചെക്കന് ആന മയില്‍ ഒട്ടകം! ഹിറ്റിങ് മെഷീന് സൂപ്പര്‍ ഹിറ്റ് റെക്കോഡ്

D
DoolNewsSource Link
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം തുടരുകയാണ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയായിരുന്നു രാജസ്ഥാന്റെ സൂപ്പര്‍ കിഡ് മടങ്ങിയത്. 16 പന്തില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!