BoolokamBoolokam

ആര്‍.എസ്.എസ് നൂറാം വാര്‍ഷികാഘോഷ പരിപാടിക്കെതിരെ ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥി രോഷം; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

D
DoolNewsSource Link
ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ കുംഭ്’ പരിപാടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ആയിരക്കണക്കിന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ആര്‍.എസ്.എസ് പരിപാടി നടത്തുന്നത് നേരിട്ടുള്ള പ്രകോപനമാണെന്നും വിദ്യാര്‍ത്ഥികളുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ നിലയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍വകലാശാല അധികൃതര്‍, ആര്‍.എസ്.എസ് ബന്ധമുള്ള പരിപാടികള്‍ക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!