മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി മുന്നേറുന്ന ചിത്രമാണ് വാഴ 2. റിലീസിന് പിന്നാലെ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ്. സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയിലെ കഥാപാത്രങ്ങൾക്കും കഥയ്ക്കുമൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. പ്രത്യേകിച്ച് ‘കൂടെപിറന്നവരല്ലേ’ എന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തതും അവരെ കരയിപ്പിച്ചതും. ഇപ്പോഴിതാ ഗാനത്തിന്റെ വരികൾ എഴുതിയ ബി.കെ ഹരിനാരായണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘വാഴ 2വിലെ ആ നാല് വരികൾ […]
ആളുകളെ ഇങ്ങനെ കരയിച്ചതിന് എനിക്കെതിരെ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിപിൻ ദാസ് പറഞ്ഞു: ബി.കെ.ഹരിനാരായണൻ
D
DoolNewsSource Link
about 3 hours ago
