തിരുവനന്തപുരം: എക്‌സിറ്റ് പോളുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് സി.പി.ഐ.എം നേതാവും ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസ്. ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അത് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ തമ്മിലടി ജനങ്ങള്‍ കാണുന്നുണ്ട്, ഇപ്പോള്‍ മത വര്‍ഗീയ കലാപം കേരളത്തില്‍ ഇല്ലെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ മത വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാം താറുമാറാവും. മത വര്‍ഗീയ ധ്രുവീകരണമുണ്ടാവും. ഇന്നത്തെ കേരളം ആകെ തകരുകയും […]
ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും: എക്‌സിറ്റ് പോള്‍ ഫലം തെറ്റായിരുന്നെന്ന് നാലിനറിയാം: മുഹമ്മദ് റിയാസ്
D
DoolNewsSource Link
about 3 hours ago
