ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് പഞ്ചാബ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് ശ്രേയസ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസുമാണ്. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), പ്രഭ്‌സിമ്രാന്‍ സിങ് (44 പന്തില്‍ 59) എന്നിവരാണ് പഞ്ചാബ് നിരയില്‍ […]
ഇതിഹാസത്തെ വെട്ടി പ്രഭ്‌സിമ്രാന്റെ താണ്ഡവം; ഇവന്‍ ഇനി പഞ്ചാബിന്റെ സൂപ്പര്‍ റെക്കോഡ് ലിസ്റ്റില്‍
D
DoolNewsSource Link
about 3 hours ago
