ഐ.പി.എല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ പി.സി.എ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയമാണ് പഞ്ചാബ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ സീസണില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് പഞ്ചാബിന്റെ കുതിപ്പ്. All set to light up New Chandigarh tonight! ⚡ pic.twitter.com/Cn6gF8gAVu — Punjab Kings […]
ഇതുപോലൊരു ക്യാപ്റ്റനും ടീമും ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി; രാജസ്ഥാന് വമ്പന്‍ വെല്ലുവിളി!
D
DoolNewsSource Link
about 4 hours ago
