നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2 സൂപ്പർ ഹിറ്റായി കുതിക്കുകയാണ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതരായ ഹാഷിറും സംഘവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇതിനോടകം 200 കോടി കളക്ഷനും നേടി വമ്പൻ വിജയയാത്ര തുടരുകയാണ്. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബിജു കുട്ടനും സുധീഷും അൽഫോൻസ് പുത്രനും പ്രധാന വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. കൂടാതെ ചിത്രത്തിലെ നായികമാരും പ്രേക്ഷക ശ്രദ്ധ നേടി. ഹാഷിറിന്റെ നായികയായെത്തിയ എയ്ഞ്ചൽ […]
ഇത് അലൻ ചേട്ടന്റെ പെണ്ണല്ലേ.. എന്നാണ് എല്ലാവരും ചോദിക്കുക; വാഴ 3 യിൽ ഉണ്ടാകുമെന്ന ചെറിയ ഒരു പ്രതീക്ഷയുണ്ട്: ആരാധ്യ സായ്
D
DoolNewsSource Link
about 8 hours ago
