ഒരു ജീവിതകാലം കൊണ്ട് എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഭിനേതാവാണ് മമ്മൂട്ടി. പ്രായം എഴുപത് പിന്നിട്ടെങ്കിലും പല സൂപ്പര്‍താരങ്ങളും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് വലിയ സംഭാവനയാണ് താരം നല്‍കിക്കൊണ്ടിരിക്കുന്നത്. ഭ്രമയുഗം, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, തുടങ്ങി താരത്തിന്റെ വേഴ്‌സറ്റാലിറ്റി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. താരത്തിനൊപ്പം മലയാളികളുടെ പ്രിയങ്കരനായ മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന പുതിയ ദൃശ്യവിരുന്ന്. മെയ് ഒന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് […]
ഇത്രയധികം വെറൈറ്റി ജീവിതത്തില്‍ വേറെന്തുണ്ട്: മമ്മൂട്ടി
D
DoolNewsSource Link
about 3 hours ago
