മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രത്തിൽ വീണ്ടും മോഹൻലാൽ ജോർജ്കുട്ടിയായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ആദ്യ രണ്ട് ഭാഗങ്ങളും ചരിത്രവിജയം നേടിയതിനാൽ മൂന്നാം ഭാഗം എങ്ങനെയായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ എല്ലായിടത്തും നിറയുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ വലിയ ആരാധകവൃന്ദമുള്ള ചിത്രമായി ദൃശ്യം മാറിക്കഴിഞ്ഞു. ദൃശ്യം പുറത്തിറങ്ങിയപ്പോൾ കുടുംബകഥയുടെയും സസ്പെൻസിന്റെയും മികച്ച കൂട്ടായ്മയായി ചിത്രം മാറി. തുടർന്ന് ദൃശ്യം 2 ഒ.ടി.ടി റിലീസായിട്ടും […]
ഇനി എങ്ങാനും ജോർജ്കുട്ടി ഗീത പ്രഭാകറിനെയും തട്ടിയിട്ടുണ്ടാകുമോ……. അടുത്ത ഒരു മോഹിനിയാട്ടമാകുമോ?; ചർച്ചയാക്കി സോഷ്യൽ മീഡിയ
D
DoolNewsSource Link
about 5 hours ago
