മലയാളത്തില്‍ ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ട സിനിമയായിരുന്നു മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയപ്പെടുകയും ഒ.ടി.ടിയില്‍ മികച്ച പ്രതികരണം നേടുകയും ചെയ്ത ഭരതനാട്യത്തിന്റെ സീക്വലാണ് മോഹിനിയാട്ടം. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടം വന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യഭാഗത്തില്‍ നിന്ന് ഴോണര്‍ ഷിഫ്റ്റ് നടത്തിയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി മോഹിനിയാട്ടം ഒരുക്കിയത്. മലയാളത്തിലെ ഡാര്‍ക്ക് കോമഡി സിനിമകളിലെ ബെഞ്ച്മാര്‍ക്കെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. ബോക്‌സ് ഓഫീസില്‍ 38 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. വാഴ 2ന്റെ കുതിപ്പിനിടയില്‍ […]
ഇനി ബ്രില്യന്‍സുകളുടെ വരവാണ്, ഒ.ടി.ടി ഭരിക്കാന്‍ ഭരതന്‍ നായരുടെ കുടുംബം വരുന്നു, മോഹിനിയാട്ടം ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്
D
DoolNewsSource Link
about 2 hours ago
