BoolokamBoolokam

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

D
DoolNewsSource Link
  ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം അലാവുദ്ദീന്‍ ബൊറൂജെര്‍ദി. മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരം ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ തങ്ങളുടെ പൂര്‍ണ സൈനിക ശേഷി ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നും പല യുദ്ധ തന്ത്രങ്ങള്‍ ഇനിയും പുറത്തെടുക്കാന്‍ ബാക്കിയുണ്ടെന്നും ഇറാന്‍ പാര്‍ലമെന്റിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ ബൊറൂജെര്‍ദി കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ നാവിക ഉപരോധം ഫലപ്രദമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!