പൂനെ: ടൂറിസ്റ്റ് വിസയില്‍ എത്തി അനുവദിനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് യു.എസ് പൗരന്മാര്‍ക്ക് ഇന്ത്യ വിടാന്‍ നോട്ടീസ് നല്‍കി പൂനെ പൊലീസ്. മെയ് 10നകം രാജ്യം വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് പേരും മതപരമായ വസ്തുക്കള്‍ വിതരണം ചെയ്തുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പ്രദേശവാസികളുമായി ഇടപഴകിയിരുന്നുവെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തി മതപരമായ പ്രസംഗത്തിലും പ്രചരണത്തിലും ഏര്‍പ്പെട്ടതിലൂടെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 53, 56, […]
ഇന്ത്യ വിടുക; ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് യു.എസ് പൗരന്മാര്‍ക്ക് നോട്ടീസ് അയച്ച് പൂനെ പൊലീസ്
D
DoolNewsSource Link
about 3 hours ago
