വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായി ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് ജര്‍മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്. യുദ്ധത്തില്‍ ഇറാന്‍ അമേരിക്കയെ നാണംകെടുത്തിയെന്ന മെര്‍സിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ജര്‍മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കും. അടുത്ത 6 മുതല്‍ 12 മാസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാകുമെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം. യൂറോപ്പിലെ […]
ഇറാന് മുമ്പില്‍ അമേരിക്ക അപമാനിതരായെന്ന പരാമര്‍ശം; ജര്‍മനിയില്‍ നിന്ന് 5,000 യു.എസ് സൈനികരെ പിന്‍വലിക്കുന്നു
D
DoolNewsSource Link
about 3 hours ago
