BoolokamBoolokam

ഇറാന്‍ ജനത അമേരിക്കന്‍ സൂപ്പര്‍ പവറിനെ മുക്കികൊന്നുവെന്ന് ചരിത്രം രേഖപ്പെടുത്തും; പുതിയൊരു യുദ്ധം ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

D
DoolNewsSource Link
ടെഹ്‌റാന്‍: ഇറാനെതിരായി പുതിയൊരു യുദ്ധം ആരംഭിക്കുന്നത് അമേരിക്കയ്ക്ക് ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ ജനത പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും വെച്ച് അമേരിക്കന്‍ സൂപ്പര്‍ പവറിനെ മുക്കിക്കൊന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖാംനഇയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ മൊഹ്‌സിന്‍ റെസായിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഐ.ആര്‍.ജി.സി മുന്‍ ചീഫ് കമാന്‍ഡര്‍ കൂടിയാണ് അദ്ദേഹം. യുദ്ധം തുടര്‍ന്നാല്‍ തങ്ങളുടെ കപ്പലുകള്‍ മുങ്ങിപ്പോവാനും നിരവധി സൈനികര്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സെനികര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്‍ ജനത അമേരിക്കന്‍ സൂപ്പര്‍ പവറിനെ മുക്കികൊന്നുവെന്ന് ചരിത്രം രേഖപ്പെടുത്തും; പുതിയൊരു യുദ്ധം ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ - DoolNews | Boolokam