വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം എത്രയും വേഗം കരാറിലെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലും, ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം യു.എസ് നീട്ടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനും പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. തോക്കുമായി നില്‍ക്കുന്ന തന്റെ ഒരു എ.ഐ ചിത്രം പങ്കുവെച്ചുകൊണ്ട് ഇറാന്‍ ‘എത്രയും വേഗം വിവേകപൂര്‍വ്വം പെരുമാറുന്നതാണ് നല്ലത്’എന്ന് അദ്ദേഹം കുറിച്ചു. ഒരു ആണവായുധ രഹിത കരാറിനെയാണ് […]
ഇറാന് ബുദ്ധിപൂര്‍വം പെരുമാറണം, പെട്ടന്ന് കരാറിലെത്തണമെന്ന് തോക്കുമായി ട്രംപ്; തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം നീട്ടാന്‍ യു.എസ്
D
DoolNewsSource Link
about 2 hours ago
